Answer:
L={w | w accept only a string "010" }
={010}
Normal Diagram:
Goto Step 2 "തന്നിരിക്കുന്ന അല്ഫബെട്ടിലെ എല്ലാ ചിന്നങ്ങളും ഉപയോഗിച്ച് (from every states) മോവേമെന്റ്സ് ഉണ്ടായിട്ടുണ്ടോന്നു ഉറപ്പു വരുത്തുക."
Undo????
Illa....
പക്ഷെ നമ്മുടെ ലാംഗ്വേജ് പ്രകാരം "010" മാത്രമേ അസ്സെപ്റ്റ് ചെയ്യാൻ പാടുള്ളൂ .....
So we are introducing a new state "Dead state/Trap state/Dummy state" .....
Dead State: is rejecting state with no transitions to other states.
Trap Path : Path from final/Non-final state to dead state.
No comments:
Post a Comment