Draw a finite automata
2nd symbol as 0
4th symbol as 1
and '4 letters'
Possibilities:
(0/1)0(0/1)1
0001
0011
1001
1011
Saturday, August 10, 2013
Design DFA for the following language over {0,1}
Question 1)That will accept only a string "010".
Answer:
L={w | w accept only a string "010" }
={010}
Normal Diagram:
Answer:
L={w | w accept only a string "010" }
={010}
Normal Diagram:
Goto Step 2 "തന്നിരിക്കുന്ന അല്ഫബെട്ടിലെ എല്ലാ ചിന്നങ്ങളും ഉപയോഗിച്ച് (from every states) മോവേമെന്റ്സ് ഉണ്ടായിട്ടുണ്ടോന്നു ഉറപ്പു വരുത്തുക."
Undo????
Illa....
പക്ഷെ നമ്മുടെ ലാംഗ്വേജ് പ്രകാരം "010" മാത്രമേ അസ്സെപ്റ്റ് ചെയ്യാൻ പാടുള്ളൂ .....
So we are introducing a new state "Dead state/Trap state/Dummy state" .....
Dead State: is rejecting state with no transitions to other states.
Trap Path : Path from final/Non-final state to dead state.
Design Facts of DFA
Step 1) ആദ്യം കിട്ടിയ ലാംഗ്വേജ് ഇന്‍ അകത്തു നിന്നും വാക്കുകൾ ഉണ്ടാക്കുക based on conditions.
Step 2) തന്നിരിക്കുന്ന അല്ഫബെട്ടിലെ എല്ലാ ചിന്നങ്ങളും ഉപയോഗിച്ച് (from every states) മോവേമെന്റ്സ് ഉണ്ടായിട്ടുണ്ടോന്നു ഉറപ്പു വരുത്തുക.
Step 3) ഒരു സ്റ്റേറ്റ് ഇൽ നിന്നും സെയിം സ്യ്മ്പോൾ(symbol) വെച്ച് ഒന്നിലധികം മോവേമെന്റ്സ് ഉണ്ടാകാൻ പാടില്ല
Step 4) കണ്‍ഫേം ഒരു ഇനിറ്റിഅൽ സ്റ്റേറ്റ് ഉം ഒന്നോ അതോ ഒന്നില കൂടുതലോ ഫൈനൽ സ്റ്റേറ്റ്(സു) ഉണ്ടെന്നു.
I will draw all diagrams using "JFLAP Finite Automata Simulator".

Subscribe to:
Posts (Atom)